നെടുങ്കമുവ രാജ ഇനി ഓര്‍മ്മ ; ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആന ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊളംബോ : ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആന നെടുങ്കമുവ രാജ ചരിഞ്ഞു. 10.5 അടി ആണ് നെടുങ്കമുവയുടെ ഉയരം. ശ്രീലങ്കയുടെ ദേശീയ സുരക്ഷ ലഭിച്ചിരുന്ന ആനകളില്‍ ഒരാളാണ് നെടുങ്കമുവ. ജനത്തിരക്കേറിയ വഴികളിലൂടെ രാജ സഞ്ചരിക്കുമ്പോള്‍ വഴിയൊരുക്കാന്‍ രണ്ട് സൈനിക യൂണിറ്റിന് പുറമേ സ്ഥിരം പാപ്പാന്മാരും ഉണ്ടാവും. ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടക്കുന്ന പ്രധാനപ്പെട്ട ഉത്സവമാണ് എസല.

ശ്രീലങ്കയിലെ പ്രധാനപ്പെട്ട ഉത്സവമായ എസലകാലത്ത് ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം ഒരു സ്വര്‍ണപേടകത്തിലാക്കി ആനപ്പുറത്തേറ്റി എഴുന്നള്ളിക്കും ഇതിനായി തെരഞ്ഞെടുക്കപ്പെട്ട ആനകൂടിയായിരുന്നു നെടുങ്കമുവ രാജ. ലോകം മുഴുവന്‍ നിരവധി ആരാധകരാണ് ഈ ആനക്ക് ഉള്ളത്. കര്‍ണാടകയിലാണ് നെടുങ്കമുവ രാജയുടെ ജനനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...