പത്തനംതിട്ടയില്‍ സിക്ക വൈറസ് സാധ്യത ; നഗരസഭയുടെ മൂക്കിനുതാഴെ വിശാലമായ കൊതുകുവളര്‍ത്തല്‍ കേന്ദ്രം – കണ്ണടച്ച് അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ മൂക്കിനുതാഴെ വിശാലമായ കൊതുകുവളര്‍ത്തല്‍ കേന്ദ്രം. അബാന്‍ ജംഗ്ഷനു സമീപമുള്ള ഹോട്ടലിന്റെ പിന്നിലാണ് മലിനജലം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുന്നത്. മാലിന്യങ്ങളും ഇവിടെ കുന്നുകൂട്ടി ഇട്ടിരിക്കുകയാണ്.

മിക്ക ഹോട്ടലുകളുടെയും മലിനജലം ശരിയായ രീതിയില്‍ ഒഴുക്കിക്കളയുന്നില്ല. ഇത് ഹോട്ടലിനു സമീപം കെട്ടിക്കിടന്ന് പരിസരമാകെ മലിനമാകുകയാണ്. നഗരമധ്യത്തില്‍ ഇത്തരം കൊതുകുവളര്‍ത്തല്‍  കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും നഗരസഭാ അധികൃതര്‍ കണ്ടമട്ട് കാണിച്ചിട്ടില്ല. സിക്ക വൈറസിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം ഉണ്ടായിട്ടും നഗരസഭ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവം കാണിക്കുന്നുണ്ടെന്നാണ് ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...