ഏറ്റവും ഉയർന്ന പ്രദേശമായ പൂവൻപാറയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരവുമായി പത്തനംതിട്ട നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭയിലെ ഏറ്റവും ഉയർന്ന പ്രദേശമായ പൂവൻപാറയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. പത്തനംതിട്ട നഗരസഭ 35 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ റോസിലിൻ സന്തോഷ് ഇന്ന് നിർവഹിച്ചു. ഇതോടെ പ്രദേശവാസികളുടെ ദീര്‍ഘകാലമായുള്ള പരാതിക്ക് പരിഹാരമാവുകയാണ്.

നഗരസഭാ വൈസ് ചെയർമാൻ സഗീർ അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ കൌണ്‍സിലര്‍ സജിനി മോഹന്‍, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി കെ സൈമൺ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശോഭ കെ മാത്യു, യുഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് അഡ്വ. റോഷൻ നായർ, എൽഡിഎഫ് പാർട്ടി ലീഡർ പികെ അനീഷ്, കൗൺസിലര്‍മാരായ അൻസാർ മുഹമ്മദ്, ദീപു ഉമ്മൻ, ബിജിമോൾ മാത്യു, സുശീല പുഷ്പൻ , അംബിക വേണു , ഷൈനി ജോർജ്, സസ്യ സജീവ്, എം എച്ച് ഷാജി. ഷിബു മാത്യു , സുധീർ , സാബു സാം, റെനിസ് മുഹമ്മദ് , അഡ്വ. ദിനേശ് കുമാർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...