സമരക്കാരെ മര്‍ദ്ദിച്ചത് പോലീസുകാരല്ല ; പാര്‍ട്ടിയിലെ ഗുണ്ടകള്‍ – കെഎസ്‌യു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെക്രട്ടറിയറ്റിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിന് പിന്നാലെ സംഘര്‍ഷത്തിന് അയവില്ല.  പാര്‍ട്ടിയിലെ ഗുണ്ടകളാണ്  അക്രമം അഴിച്ചുവിട്ടതെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത്. നെയിംബോര്‍ഡ് ഇല്ലാത്തവരാണ്  സമരക്കാരെ മര്‍ദ്ദിച്ചത്.

വനിത പ്രവര്‍ത്തകരെ പുരുഷ പോലീസുകാര്‍ മര്‍ദ്ദിച്ചെന്ന് ഷാഫി പറമമ്പില്‍ എംഎല്‍എയും പറഞ്ഞു. തലയ്ക്ക് അടിക്കരുതെന്ന നിര്‍‌ദേശം മറികടന്നായിരുന്നു ലാത്തിച്ചാര്‍‌ജ്. വനിത പ്രവര്‍ത്തകര്‍ക്കുനേരെ പോലീസുകാര്‍ അസഭ്യവര്‍ഷം നടത്തിയതായും സമരക്കാര്‍ ആരോപിച്ചു.

കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിന് മുന്നില്‍ റോഡ്  ഉപരോധിക്കുകയാണ്. സംഘര്‍ഷാന്തരീക്ഷത്തിലാണ് ഇപ്പോഴും  സെക്രട്ടറിയറ്റ് പരിസരം. സെക്രട്ടറിയറ്റിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായത് ഉച്ചയോടെയാണ്. സെക്രട്ടറിയറ്റിന്റെ  മതില്‍ ചാടിക്കടക്കാനുള്ള ശ്രമം പോലീസുമായി ഏറ്റുമുട്ടില്‍ കലാശിച്ചു. പോലീസ് രണ്ടുതവണ ലാത്തിവീശി, നിരവധിപേര്‍ക്ക് പരുക്കേറ്റു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹ.എസ്. നായരുടെ തല പൊട്ടി. കല്ലും വടികളുമായി പോലീസിനെ ആക്രമിച്ച്‌ സമരക്കാര്‍ രംഗത്തെത്തി. ഒരു പോലീസുകാരനെ വളഞ്ഞിട്ട് തല്ലി, നിരവധി പോലീസുകാര്‍ക്കും പരുക്കേറ്റു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....