വോട്ടർപട്ടികയിൽ രണ്ടിടത്ത് പേര് : യുവാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ഒരാളുടെ പേര് വോട്ടർപട്ടികയിൽ രണ്ടിടത്ത് വന്ന സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസ് എടുത്തു. ആറന്മുള പഞ്ചായത്ത് 97–ാം നമ്പർ ബൂത്തിലാണ് സംഭവം. ആറന്മുള കുളത്തിൽവീട് ശരൻ ചന്ദ്രന് (28) എതിരെയാണ് ആറന്മുള ഇൻസ്പെക്ടർ സി.കെ.മനോജ് കേസ് എടുത്തത്. വോട്ടർപട്ടികയിൽ 652, 807 എന്നീ ക്രമനമ്പരുകളിലാണ് യുവാവിന്റെ പേരുള്ളത്. നിയോജകമണ്ഡലം ഇലക്ടറൽ ഓഫിസറായ കോഴഞ്ചേരി തഹസിൽദാർക്ക് ലഭിച്ച പരാതി ആറന്മുള പൊലീസിനു കൈമാറിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ കളവായി സത്യവാങ്മൂലം നൽകിയെന്ന കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ ശരൻ 2 വർഷം മുൻപേ വോട്ടർപട്ടികയിൽ പേര് ചേർക്കുകയും തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു. തിരിച്ചറിയൽ കാർഡ് സ്വീകരിക്കാൻ കഴിയാതെ വന്നതോടെ വോട്ടർ പട്ടികയിൽ പേര് ഇല്ലെന്ന് കരുതിയാണ് വീണ്ടും അപേക്ഷ നൽകിയതെന്നാണ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസില്‍ അന്തിമ റിപ്പോർട്ട് ഉടൻ നൽകണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ അന്തിമ റിപ്പോർട്ട് ഉടൻ നൽകണമെന്ന്...

റാന്നിയില്‍ സൗജന്യ നേത്ര പരിശോധനയും ജീവിതശൈലീ രോഗ നിർണയവും നടന്നു

0
റാന്നി : മാർ ക്രിസോസ്റ്റം പാലിയേറ്റിവ് കെയർ റാന്നി ഏരിയ കമ്മറ്റിയുടെ...

സംസ്ഥാനത്ത് പുതിയ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് യൂണിറ്റുകൾ വരുന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയിലേക്ക് പുതുതായി...

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ ; സെഷൻസ് കോടതിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത്...