നാറാണംമൂഴി മേഖലാ ബാലവേദി ബാലോത്സവവും പഠനോപകരണ വിതരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: സി.പി.ഐ നാറാണംമൂഴി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബാലവേദി ബാലോത്സവവും പഠനോപകരണ വിതരണവും വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി. റിട്ട. പ്രഥമധ്യാപകന്‍ ജോയി വള്ളിക്കാല ഉദ്ഘാടനം ചെയ്തു. പാര്‍വ്വതി നന്ദ അധ്യക്ഷത വഹിച്ചു. റിട്ട. എ.ഇ.ഒ ഹരീന്ദ്രനാഥ ബാനര്‍ജി പഠന ക്ലാസ് നയിച്ചു. സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍, ബാലവേദി മണ്ഡലം രക്ഷാധികാരി സമതി കണ്‍വീനര്‍ കെ.കെ വിലാസിനി, സി.പി.ഐ നാറാണംമൂഴി ലോക്കല്‍ സെക്രട്ടറി അനില്‍ അത്തിക്കയം, ഹാപ്പി പ്ലാച്ചേരി,എം ശ്രീജിത്ത്, പി.സി എബ്രഹാം, തോമസ് ജോര്‍ജ്, ഉഷാ വിജയന്‍, പി ആര്യനന്ദ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അനില്‍ അത്തിക്കയം, ഉഷാ വിജയന്‍ (രക്ഷാധികാരികള്‍), പാര്‍വ്വതി നന്ദ (പ്രസിഡന്‍റ്), ആല്‍ബിന്‍ ചാക്കോ എബ്രഹാം (വൈസ് പ്രസിഡന്‍റ്), പി അഭിജിത്ത് (സെക്രട്ടറി), ആദിന്‍ ലിജോ (ജോയിന്‍റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി ; എണ്ണവില ഉയരുന്നു

0
വാഷിങ്ടണ്‍: ഗൾഫിൽ വീണ്ടും യുദ്ധഭീതി പടർത്തി ഇറാൻ-അമേരിക്ക ആക്രമണ പ്രത്യാക്രമണം. ഇതോടെ...

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : നടപടികൾക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പ് ; 140 ഡോക്ടർമാർക്ക്...

0
തിരുവനന്തപുരം : ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം...

മോശം കാലാവസ്ഥയിൽ ഫെറി ബോട്ടിൽ വെള്ളം കയറി തലകീഴായി മറഞ്ഞു ; സൈപ്രസിൽ വൻ...

0
സൈപ്രസ്: 270 ഓളം യാത്രക്കാരുമായി പോയ ഫെറി മുങ്ങി വൻ അപകടം....

ഇന്ത്യ ലോകത്തെ മഹാശക്തിയല്ല ; വിശ്വഗുരുവാണെന്നും മോഹൻ ഭഗവത്

0
ടൊറന്റോ: ലോകത്തിന് മുന്നിൽ അധിനിവേശം സ്ഥാപിക്കുന്ന ഒരു മഹാശക്തിയല്ല ഇന്ത്യയെന്ന് ആർഎസ്എസ്...