പാലക്കാട് മയക്ക് മരുന്ന് സംഘം വീട് കയറി ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ചാലിശ്ശേരി കുന്നത്തേരിയിൽ മയക്കുമരുന്ന് സംഘത്തിന്‍റെ ആക്രമണം. കുന്നത്തേരി സ്വദേശി ശരത്തിന്‍റെ വീട്ടിൽ കയറി ആയിരുന്നു ആക്രമണം. 20 അംഗ സംഘമാണ് വീടുകയറി ആക്രമണം നടത്തിയത്. അക്രമം നടത്തിയവർ നാട്ടുകാർ തന്നെയാണ്. ഇവർ എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനെ ശരതും സുഹൃത്തുക്കളും വിലക്കിയിരുന്നു.

ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. അക്രമം നടത്തിയ ലഹരിമരുന്ന് സംഘത്തിൽപ്പെട്ടവർ ഒളിവിലാണ്. ശരത്ത് സുഹൃത്തുക്കളായ നിമേഷ്, ജിഷ്ണു, ലമ്മീസ് എന്നിവർക്കൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ആണ് സംഘം മാരകായുധങ്ങളുമായി വീട്ടിലെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....