തൃശൂർ: നാർകോട്ടിക്ക് ജിഹാദ് വിവാദത്തിൽ ബിഷപ് സഹായം തേടിയാൽ ഇടപെടുമെന്ന് സുരേഷ് ഗോപി എം.പി. അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ല. നാർക്കോട്ടിക് ജിഹാദിൽ കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ. ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു
നാർകോട്ടിക്ക് ജിഹാദ് വിവാദം ; ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്ന് സുരേഷ് ഗോപി
RECENT NEWS
Advertisment