പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍

For full experience, Download our mobile application:
Get it on Google Play

ന്യഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എഴുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 1950 സെപ്റ്റംബര്‍ 17ന് ഗുജറാത്തിലെ ഒരു ഹൈന്ദവ കുടുംബത്തില്‍ ജനിച്ച്, സാധാരണക്കാരനില്‍ സാധാരണക്കാരനായി വളര്‍ന്ന് ഇന്ന് രാജ്യത്തിന്റെ തലവനായിരിക്കുകയാണ്.

ഒരു സാധാരണക്കാരനില്‍ നിന്ന് കരുത്തനായ ഒരു ഭരണാധികാരിയായി മാറിയ മോദിയുടെ പിറന്നാള്‍ ദിനത്തില്‍ സേവാ വാരത്തിന് തുടക്കംകുറിച്ചിരിക്കുകയാണ് ബിജെപി. ഗുജറാത്തിലെ ഒരു സാധാരണകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം തികഞ്ഞ ലക്ഷ്യബോധത്തോടെ മുന്നേറി.

കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രിയാകാന്‍ അദ്ദേഹം ഒട്ടേറെ കടമ്പകള്‍ കടന്നാണ് എത്തിയത്. രാജ്യം ഭരിക്കുന്ന 14-ാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദിയെന്ന നരേന്ദ്ര മോദി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...