നരേന്ദ്ര മോദി ഇന്ന് അസമിൽ ; 11,600 കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ദിസ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസമിൽ. 11,600 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ രാജ്യത്തിന് സമർപ്പിക്കും. രാവിലെ 11.30-ന് ഖാനപ്പാറയിലെ വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുയോഗത്തിൽ അദ്ദേഹം അഭിസംബോധന ചെയ്യും. തുടർന്ന് വിവിധ പ​ദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ​ഹിക്കും. 498 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കാമാഖ്യ ക്ഷേത്ര ഇടനാഴി, ഗുവാഹത്തിയിലെ പുതിയ എയർപോർട്ട് ടെർമിനലിൽ നിന്ന് ആറുവരിപ്പാത എന്നിവയ്‌ക്ക് തറക്കല്ലിടും.

358 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിക്കുന്നത്. നെഹ്റു സ്റ്റേഡിയത്തെ ഫിഫ നിലവാരത്തിലേക്ക് ഉയർത്തൽ, 300 കോടി രൂപ മുതൽ മുടക്കിൽ ചന്ദ്രാപൂരിൽ പുതിയ കായിക സമുച്ചയം തുടങ്ങിയ പദ്ധതികളുടെ തറക്കല്ലിലാകും പ്രധാനസേവകൻ ഇന്ന് നിർ‌വഹിക്കുക. 3,250 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും നടക്കും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...