ഇന്ത്യൻ എംബസ്സി ഓപൺ ഹൗസ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മനാമ: ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം തേടി ഈ വർഷത്തെ ആദ്യ ഓപ്പൺ ഹൗസ് ഇന്ത്യൻ എംബസി സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ വിനോദ് കെ.ജേക്കബും എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ നടത്തിയ ഓപ്പൺ ഹൗസിൽ 60-ലധികം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു.

ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് എംബസി സംഘടിപ്പിച്ച പതാക ഉയർത്തൽ ചടങ്ങിൽ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെ വൻതോതിലുള്ള പങ്കാളിത്തത്തിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു. എംബസി സംഘടിപ്പിച്ച “ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിലും’ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവേശകരമായ പങ്കാളിത്തമുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...