ഗുരു​ഗ്രാം റെയിൽവേ സ്റ്റേഷന്റെ നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഡ് : ഹരിയാനയിലെ ഗുരു​ഗ്രാം റെയിൽവേ സ്റ്റേഷന്റ നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 300 കോടി ചെലവിലാണ് റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും വാസ്തുവിദ്യയും എടുത്തുകാണിക്കുന്ന തരത്തിലാണ് പുതിയ റെയിൽവേ സ്റ്റേഷന്റെ മോടി വർദ്ധിപ്പിക്കുന്നത്. യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടാണ് സ്റ്റേഷന്റെ നിർമ്മാണം പുരോ​ഗമിക്കുന്നത്.

ഹരിയാനയിൽ 20,000 കോടി ചെലവിൽ നടപ്പിലാക്കുന്ന റെയിൽവേ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇടക്കാല ബജറ്റിൽ 2,750 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുമെന്നും കേന്ദ്ര സഹമന്ത്രി റാവു ഇന്ദർജിത് സിംഗ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...