നാസയുടെ ദൗത്യ പേടകം പെഴ്സെവറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : നാസയുടെ ദൗത്യ പേടകം പെഴ്സെവറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30 ഓടെയാണ് ചൊവ്വയിലിറങ്ങിയത്. പെഴ്സെവറന്‍സ് റോവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തു വന്നു. മുമ്പ് തടാകമായിരുന്നെന്ന് കരുതുന്ന ജെസറോ ഗര്‍ത്തത്തിലാണ് റോവര്‍ ഇറങ്ങിയത്.

മുമ്പ്  എപ്പോഴെങ്കിലും ഇവിടെ ജീവന്‍ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിനു വേണ്ടിയാണ് നാസയുടെ ഈ ദൗത്യം. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായി നാസ ട്വിറ്ററിലൂടെ അറിയിച്ചു. ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്‌സെവറന്‍സ്. ഏഴ് മാസത്തിനുള്ളില്‍ 30കോടി മൈല്‍ സഞ്ചരിച്ചാണ് പെര്‍സെവറന്‍സ് ചൊവ്വയിലെത്തിയത്. 300 കോടി ഡോളറാണ് ചിലവ്. ചൊവ്വയിലെ പാറക്കഷ്ണങ്ങളും ഉപരിതലം കുഴിച്ചുള്ള സാമ്പിളുകളും ശേഖരിച്ച ശേഷം 2031ല്‍ നാസ റോവര്‍ ഭൂമിയിലേക്ക് തിരിച്ചെത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...