കേരള തീരത്ത് മീന്‍ പിടിക്കാന്‍ അമേരിക്കന്‍ കമ്പനിക്ക് അനുമതി ; പിന്നില്‍ ഗൂഡാലോചനയെന്ന് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അമേരിക്കന്‍ കമ്പനി ഇഎംസിസിക്ക് കേരള തീരത്ത് മീന്‍ പിടിക്കാന്‍ അനുമതി നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്പനിക്ക് പത്തുലക്ഷം രൂപ മാത്രം മൂലധനം. രണ്ടുവര്‍ഷം മുമ്പ് രൂപീകരിച്ച കമ്പനിയാണിത്. കരാര്‍ താല്‍പര്യപത്രമോ ആഗോള ടെന്‍ഡറോ ക്ഷണിക്കാതെയെന്നും സ്പ്രിങ്ക്‌ലറിനെയും ഇമൊബിലിറ്റിയെക്കാളും വലിയ അഴിമതിയാണ് നടന്നതെന്നും ഈ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മയാണെന്നും രമേശ്‌  ചെന്നിത്തല ആരോപിച്ചു.

എന്നാല്‍ ആരോപണത്തെക്കുറിച്ച് ധാരണയില്ലെന്ന് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. ഫിഷറീസ് വകുപ്പ് ചര്‍ച്ച ചെയ്തിട്ടുമില്ല. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ പ്രതിപക്ഷനേതാവ് നടത്തുന്ന അവസാനശ്രമം മാത്രമാണിത്. ട്രോളറുകള്‍ക്ക് അനുമതി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുടർച്ചയായ ചോദ്യപേപ്പർ ചോർച്ച ; വിദ്യാർഥിസമരങ്ങളെ പിന്തുണയ്ക്കുന്നതായി എ.ബി.വി.പി.

0
കൊച്ചി : രാജ്യത്തെ മത്സരപരീക്ഷകളിലെ തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ വിദ്യാർഥി പ്രക്ഷോഭങ്ങളെ...

കനത്ത മഴ ; എം ജി സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു

0
തിരുവനന്തപുരം: എം ജി സർവ്വകലാശാല ഓഗസ്റ്റ് 04, 05, 06, 07...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ നാല്...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ ; മണിക്കൂറിൽ 300 പേർക്ക് ദർശനം...

0
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന...