എക്സൈസ് പരിശോധന ; ദേശീയപാതയില്‍ കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

വടകര : ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചു. വടകര ഫയർ സ്റ്റേഷൻ റോഡിനും പെരുവട്ടം താഴെ ട്രാഫിക്ക് ജംഗ്ഷനുമിടയിൽ നാഷണൽ ഹൈവേയോട് ചേർന്ന കുറ്റിക്കാടുകൾക്ക് ഇടയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

എക്സൈസ് ഇൻസ്പെക്ടർ കെ.കെ ഷിജിൽ കുമാറിൻ്റെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിലാണ്  എകദേശം 2 മിറ്ററോളം വരുന്ന കഞ്ചാവ് ചെടി കണ്ടെത്തിയത്. റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ വിപിൻ കുമാർ, പ്രിവൻ്റവ് ഓഫിസന്മാരായ  കെ.ഷൈജു, അജയകുമാർ , സിവിൽ എക്സൈസ് ഓഫീസന്മാരായ മുസ് ബിൻ, അശ്വിൻ എക്സൈസ് ഡ്രൈവർ ബബിൻ എന്നിവർ  പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...