24.7 C
Pathanāmthitta
Wednesday, December 8, 2021 8:45 pm
Advertismentspot_img

കനത്ത മഴ : വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു ; കിണറും തകര്‍ന്നു

തുറയൂർ: ഇന്നലെ വൈകുന്നേരം മുതൽ തുടർന്നുകൊണ്ടിരിക്കുന്ന ശക്തമായ മഴ തുറയൂരിൻ്റ പല ഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി. തിരിക്കോട്ടും മുകളിൽ കുഞ്ഞിക്കണ്ണൻ്റെ വീട്ടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീടിൻ്റെ ഒര് ഭാഗവും കിണറും മൂടപ്പെട്ടു. സമീപത്തുണ്ടായിരുന്ന അലങ്കാര മത്സ്യകൃഷി പൂർണ്ണമായും മണ്ണിനടിയിലാവുകയും ചെയ്തു.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular