നാഷണൽ ഹെറാൾഡ് കേസ് ; ഇന്ന് കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ഇ.ഡിയുടെ നടപടികളുടെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് ഇന്ന് അടിയന്തര നേതൃയോഗം ചേരും. പ്രതിഷേധ മാർച്ചുമായി രാഹുൽ ഗാന്ധി തിങ്കളാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകും. ഇതിനായുള്ള ഒരുക്കങ്ങൾ യോഗത്തിൽ വിലയിരുത്തും. വൈകീട്ട് നാലിൻ ഓൺലൈനായി യോഗം ചേരും.വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ, എം.പിമാർ, പി.സി.സി പ്രസിഡൻറുമാർ എന്നിവർ പങ്കെടുക്കും. രാഷ്ട്രീയ വൈരാഗ്യത്തിലാണ് ഇ.ഡി കേസ് ഏറ്റെടുത്തതെന്ന പ്രചാരണം ശക്തമാക്കും. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ (ഇഡി) മുമ്പാകെ രാഹുൽ ഗാന്ധി ഹാജരാകുന്നത് പ്രതിഷേധ മാർച്ചിനൊപ്പം വേണമെന്നാണ് കോൺഗ്രസിന്റെ തീരുമാനം.

എംപിമാർ, പ്രവർത്തക സമിതി അംഗങ്ങൾ, ലോക്സഭാ, രാജ്യസഭാ എംപിമാർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവർ മാർച്ചിൽ പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കളോടും 12ൻ ഡൽഹിയിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധി മെയ് 13 ൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻമുമ്പാകെ ഹാജരാകും, അതേസമയം ഹാജരാകാൻ മൂന്നാഴ്ചത്തെ സാവകാശം വേണമെന്ന സോണിയ ഗാന്ധിയുടെ ആവശ്യം ഇഡി അംഗീകരിച്ചിട്ടുണ്ട്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതി ; ആദ്യ വിസിൽ കമാൻഡോയായി നിവിൻ പോളി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്....

കെഎസ്ആർടിസി വിശദീകരണം ; ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചു എന്നത് തെറ്റായ പ്രചരണം

0
തിരുവനന്തപുരം: കെഎസ്ആർടിസി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന...

ആലപ്പുഴയിൽ ബിരുദ വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

0
ആലപ്പുഴ: ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്‍റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ...

പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

0
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച...