കു​തി​രാ​ന്‍ തു​ര​ങ്ക​ത്തി​ന് സ​മീ​പം റോ​ഡി​ല്‍ വി​ള്ള​ല്‍ ; ഇ​ടി​ഞ്ഞു​താ​ഴ്ന്നു, ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍: ദേ​ശീ​യ​പാ​ത​യി​ല്‍ കു​തി​രാ​ന്‍ തു​ര​ങ്ക​ത്തി​ന് സ​മീ​പം റോ​ഡി​ല്‍ വി​ള്ള​ല്‍ ഉ​ണ്ടാ​യ ഭാ​ഗം ഇ​ടി​ഞ്ഞു​താ​ഴ്ന്നു. റോ​ഡി​ന്‍റെ വ​ശം മൂ​ന്ന​ടി​യോ​ളം ആ​ഴ​ത്തി​ല്‍ താ​ഴ്ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് വ​ന്‍ അ​പ​ക​ട സാ​ധ്യ​ത​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. തുടർന്ന്, പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഒ​രാ​ഴ്ച മു​ന്‍​പാ​ണ് പാ​ല​ക്കാ​ട്ടു​നി​ന്നു തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​യ്ക്ക് വ​രു​മ്പോ​ള്‍ കു​തി​രാ​ന്‍ തു​ര​ങ്ക​ത്തി​ന് സ​മീ​പം റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് വി​ള്ള​ല്‍ ദൃ​ശ്യ​മാ​യ​ത്. ഇ​തി​നു പി​ന്നാ​ലെ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം പാ​ര്‍​ശ്വ​ഭി​ത്തി കെ​ട്ടാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. അതേസമയം, കനത്ത മഴയില്‍ ഏറ്റവുമധികം നാശം ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ്. കനത്ത മഴയെ തുടർന്ന് തിരുവല്ല നിരണം പനച്ചിമൂട് സി എസ് ഐ പള്ളി തകർന്നുവീണു.

ആളപായമില്ല. ഇന്ന് രാവിലെ ആറരയോടെയാണ് നൂറ്റാണ്ടിലേറെ പഴകാക്കമുള്ള പള്ളി തകർന്ന വീണത്. 33 കെ വി ലൈനിലേക്ക് മരം വീണത്തോടെ ഇരുട്ടിലായ അട്ടപ്പാടിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു. അട്ടപ്പാടി ഷോളയൂരിൽ കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു. ആലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകൾ തകർന്നു. അമ്പലപ്പുഴ കരുമാടി ഓലപ്പള്ളിച്ചിറ തങ്കപ്പൻ്റെ വീട് ശക്തമായ കാറ്റിലും മഴയിലുമാണ് നിലം പതിച്ചത്. അപകട സമയത്ത് 2 കുട്ടികൾ ഉൾപ്പെടെ വീട്ടില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. പുന്നപ്ര നന്ദികാട് മീനാക്ഷിയുടെ വീടിന്റെ മേൽക്കൂര തകർന്നു. ആർക്കും പരിക്കില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...

മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച്ച

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച്ച. വേദിക്ക് സമീപത്ത് നിന്നും...