സംസ്ഥാനത്തെ പഴിച്ച് ദേശീയപാതാ അതോറിറ്റി ; മൂന്ന് പദ്ധതികളുടെ ഡി.പി.ആര്‍ കരാര്‍ റദ്ദാക്കുമെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ മൂന്ന് പ്രധാന ദേശീയപാതകളുടെ നിര്‍മാണത്തിന് വിശദപദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) തയ്യാറാക്കാന്‍ ഏര്‍പ്പെട്ട കരാറുകള്‍ ദേശീയപാത അതോറിറ്റി റദ്ദാക്കുന്നു. നിര്‍മാണ സാമഗ്രികളുടെ ജി.എസ്.ടി., കല്ലിന്റെയും മണ്ണിന്റെയും റോയല്‍റ്റി എന്നിവ ഒഴിവാക്കുന്നതുസംബന്ധിച്ച് സംസ്ഥാനത്തിന്റെ തീരുമാനം വൈകിക്കുന്നതാണ് കാരണം.

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് (7000 കോടി), കൊല്ലം-ചെങ്കോട്ട (3500 കോടി), എറണാകുളം ബൈപ്പാസ് (1000 കോടിക്കുമുകളില്‍) എന്നീ മൂന്ന് പദ്ധതികളാണ് പ്രതിസന്ധിയിലായത്. നിലവിലെ കരാര്‍ ഒഴിവാക്കി സംസ്ഥാന തീരുമാനം വരുന്നമുറയ്ക്ക് പുതിയ കരാര്‍ നല്‍കാനാണ് അതോറിറ്റി ആലോചിക്കുന്നത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...