നിയമം പാലിക്കാതെ സര്‍വ്വീസ് നടത്തുന്ന ബസ്സുകളെ തടഞ്ഞ് മുനിസിപ്പല്‍ ബസ് സ്റ്റാന്റിലേക്ക് കടത്തിവിട്ട് നാഷണല്‍ ജനതാദള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് അതോററ്റിയുടെ ഉത്തരവുണ്ടായിട്ടും മുനിസിപ്പല്‍ ബസ് സ്റ്റാന്റിലേക്ക് സര്‍വ്വീസ് നടത്താതെ പോകുന്ന ബസ്സുകളെ താരേക്കാട് ജംഗ്ഷനില്‍ ബസ് തടഞ്ഞ് ആര്‍ടിഒ ഉത്തരവിന്റെ പകര്‍പ്പും ഇനി നിയമം ലംഘിക്കരുതെന്ന താക്കീതും നല്‍കി നാഷണല്‍ ജനതാദള്‍, പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റിലേക്ക് കടത്തിവിട്ടു.

ആര്‍ ടി എ ഉത്തരവു പ്രകാരം എല്ലാ ബസുകളും സ്റ്റാന്റിലേക്ക് എത്തിചേരുമെന്ന് നാഷണല്‍ ജനതാദള്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.ജെ നൈനാന്‍, മഹിളാ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഫിയാ നസീര്‍, യുവ ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.സൂര്യരാജ്, കോങ്ങാട് മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, യുവജതാദള്‍ മണ്ഡലം പ്രസിഡന്റ് കെ.യു. ഇര്‍ഷാദ്, പാലക്കാട് മണ്ഡലം സെക്രട്ടറി ഫിറോസ് ചിറക്കാട്, നെന്മാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് പോത്തുണ്ടി, പ്രഭാകരന്‍ പുതുശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.

ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...