കോട്ടയം : നാഷണൽ ക്വാലിറ്റി ആഷുറൻസ് സ്റ്റാൻഡേർഡ് അവാർഡ് ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത് നാലാം സ്ഥാനവുംലഭിച്ച പെരുന്ന അർബൻ പ്രൈമറി ഹെൽത്ത് സെന്ററിനെ എം എസ് എസ് ആദരിച്ചു. പ്രസിഡന്റ് കേ എം രാജയുടെ ആദ്യക്ഷതയിൽ മുനിസിപ്പൽ ചെയര്പേഴ്സൻ സന്ധ്യ മനോജ് മെഡിക്കൽ ഓഫീസർ ഡോക്ടർ രജിത എ രഹിമിന് മൊമെന്റോ നൽകി സെക്രട്ടറി കെ എസ് ഹലീൽ റഹിമാൻ ജില്ലാ സെക്രട്ടറി എൻ ഹബീബ് വൈസ് പ്രസിഡന്റ് പി എ സാദിക്ക് പ്രസംഗിച്ചു.
പെരുന്ന അർബൻ പ്രൈമറി ഹെൽത്ത് സെന്ററിനെ എം എസ് എസ് ആദരിച്ചു
RECENT NEWS
Advertisment



























