നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം റാന്നി വൈക്കം ഗവ. യു.പി സ്കൂളില്‍ പത്തനംതിട്ട എം.പി. ആന്റോ ആന്റണി നിർവഹിച്ചു. ചിറ്റാർ ഗവ. ഹയർ സെക്കന്ററി സ്കൂൾ സപ്തദിന ക്യാമ്പും ഇതോടനുബന്ധിച്ച് തുടക്കം കുറിച്ചു. ഡിസംബർ 26 മുതൽ ജനുവരി ഒന്നു വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ചിറ്റാർ ഗവ.ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.ബി. ബിജു അധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി വിഭാഗം ചെങ്ങന്നൂർ ആര്‍.ഡി.ഡി കെ.സുധ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ടി.കെ.സജി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം  ജൂലി സാബു മുഖ്യാതിഥിയായിരുന്നു.  പ്രിൻസിപ്പൽ അനിൽ എം. ജോർജ്, ഗ്രാമപഞ്ചായത്തംഗം വിനോദ്കുമാർ, എസ്.എം.സി ചെയർമാൻ സബീഷ് കുമാർ, എന്‍.എസ്.എസ് ക്ലസ്റ്റർ കൺവീനർ രജനി പി., എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീലേഖ തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുമ്പഴയില്‍ വീണ്ടും വാഹനാപകടം : ചരക്ക് ലോറി സ്കൂട്ടറില്‍ ഇടിച്ചു – വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
പത്തനംതിട്ട : കുമ്പഴയില്‍ ചരക്ക് ലോറി സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം....

രാജ്യത്ത് എഥനോൾ ഉത്പാദനം വർദ്ധിച്ചു ; ഇറക്കുമതി അളവിൽ മാറ്റമില്ലെന്ന് കണക്കുകൾ

0
കൊച്ചി : ഇരുപതുശതമാനം എഥനോളടങ്ങുന്ന ഇ20 പെട്രോളിന്റെ വരവോടെ രാജ്യത്ത് എഥനോൾ...

കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

0
കൊച്ചി: കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ....

രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം ; ഇ.ഡി. ഉദ്യോഗസ്ഥന്റെ പേരിൽ കേസെടുത്ത്...

0
കൊച്ചി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഇ.ഡി....