സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്

For full experience, Download our mobile application:
Get it on Google Play

പന്തളം: സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ വിജയത്തിനായി സംയുക്ത ട്രേഡ് യൂണിയൻ പന്തളം നഗരസഭ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കൺവൻഷൻ സി.ഐ.ടി.യു പത്തനംതിട്ട
ജില്ലാ കമ്മറ്റി അംഗം റോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ദേശീയ പണിമുടക്കിന്റെ പ്രചാരണാര്‍ഥം ഫെബ്രുവരി 10 ന് പന്തളത്തു നിന്ന് വാഹന പ്രചരണ ജാഥ ആരംഭിക്കും. യോഗത്തില്‍ ഐ.ടി.യു പന്തളം മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് എം രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രമോദ് കണ്ണങ്കര, ഇ ഫസൽ, എസ് അജയകുമാർ, പി കെ ശാന്തപ്പൻ, കെ എച്ച് ഷിജു, റഹ്മത്തുള്ളാ ഖാൻ, ആർ ശ്രീരാജ്, പ്രിയതാ ഭരതൻ, കെ ജി ചന്ദ്രഭാനു, ഷിബിന ബഷീർ, രാധാകൃഷ്ണൻ ഉണ്ണിത്താൻ, എം ഷീനാസ്, മുഹമ്മദ് ബഷീർ, എസ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....