ദേശിയ പണിമുടക്ക് – പന്തളത്തുനിന്നും വാഹന പ്രചരണ ജാഥ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഫെബ്രുവരി 12 ന് നടക്കുന്ന ദേശിയ പണിമുടക്കിന്റെ പ്രചരണാർത്ഥം പന്തളത്തുനിന്നും ആരംഭിച്ച വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം സി.ഐ.ടി.യു സംസ്ഥാന വെെസ് പ്രസിഡണ്ട് പി ബി ഹർഷകുമാർ ജാഥാ ക്യാപ്റ്റൻ പ്രൊഫ. കെ മോഹൻ കുമാറിന് പതാക കൈമാറി നിർവ്വഹിച്ചു. എ ഐ ടി യു സി നേതാവ് എസ് അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു പന്തളം ഏരിയ സെക്രട്ടറി വി പി രാജേശ്വരൻ നായർ, മുൻ എം എൽ എ ആർ ഉണ്ണികൃഷ്ണ പിളള, റോയി ഫിലിപ്പ്, രാജൻ സുലൈമാൻ, അനിൽ അമ്പാട്, ജി രാധാകൃഷ്ണൻ, പി രവീന്ദ്രൻ, വി വേണു, എം മധു, അരുൺ കെ എസ് മണ്ണടി, ഇ ഫസൽ, പ്രമോദ് കണ്ണങ്കര, എം രാജൻ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഇടപാടുകാരുടെ രേഖകൾ പരിശോധിച്ച് എസ്ഐടി

0
കൊച്ചി : ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം...

അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന് തുടക്കം

0
ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന്...

അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം രൂക്ഷമാകുമെന്ന് സൂചന ; വില 300 കടക്കും

0
കോട്ടയം : അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം തുടരുമെന്ന സൂചന നൽകി പ്രമുഖ...