നാഷണലിസ്റ്റ് കിസാൻ സഭയുടെ ആറന്മുള നിയോജക മണ്ഡലം കൺവൻഷൻ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാഷണലിസ്റ്റ് കിസാൻ സഭയുടെ ആറന്മുള നിയോജക മണ്ഡലം കൺവൻഷൻ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് പി ചാക്കോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കൺവീനർ ശ്രീകുമാർ കുമ്പനാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറിയും എൻസിപി ജില്ലാ വൈസ് പ്രസിഡന്റുമായ പി ജെ ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. എൻസിപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ മാത്തൂർ സുരേഷ്, എൻസിപി ബ്ലോക്ക് പ്രസിഡണ്ട് അഡ്വ രാജുഉളനാട്, എൻവൈസി ജില്ലാ പ്രസിഡന്റ് റിജിൻ കരമുണ്ടക്കൽ, എൻകെഎസ് സംസ്ഥാന കമ്മിറ്റിയംഗം ബിജു ഗീവർഗീസ്, എൻകെഎസ് സംസ്ഥാന കമ്മിറ്റിയംഗം ഫിലിപ്പ് തോമസ്, എൻകെഎസ് ജില്ലാ വൈസ് പ്രസിഡന്റ് ഫിലിപ്പ് പി ജോൺ, ജില്ലാ ട്രഷറർ റജി പി കെ, ജനറൽ സെക്രട്ടറിമാരായ സംഗീത് എസ് നാഥ്, ബിനോജ് തെന്നാടൻ, സി കെ സുനിൽ എന്നിവർ കൺവൻഷന് ആശംസ പ്രസംഗങ്ങൾ നടത്തി. പ്രസിഡന്റ് ശ്രീകുമാർ കുമ്പനാട് വൈസ് പ്രസിഡന്റുമാർ ജോൺ കെ മാത്യു, രാജു പി കെ , സോളി അനിൽ, ജനറൽ സെക്രട്ടറിമാർ സുരേഷ് കെ എസ് മാത്യു ഏബ്രഹാം സുജോ വർഗീസ്, ട്രഷറർ മാത്യു വർഗീസ്, എന്നിവർ ഭാരവാഹികൾ ആയി ഇരുപത്തി ഒന്നംഗബ്ലോക്ക് കമ്മറ്റിയ്ക്ക് കൺവെൻഷൻ അംഗീകാരം നൽകി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന്...

0
തിരുവനന്തപുരം: നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ...

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത് സഹപാഠികള്‍

0
ഇടുക്കി: ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് ഇടുക്കി തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം...