ഡോ. എം.എസ്. സുനിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സുൽപിട 2022 പദ്ധതിയുടെ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി  നടത്തപ്പെടുന്ന  സുൽപിട – 2022  പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ. എസ്. അയ്യർ നിർവഹിച്ചു. നിർമ്മിച്ചു കൊടുത്ത വീടുകളിലെ തിരഞ്ഞെടുത്ത കുടുംബങ്ങളുടെ സ്ത്രീകളുടെയും കുട്ടികളുടെയും  ഉന്നമനത്തിനായി നടത്തപ്പെടുന്ന പദ്ധതികളാണ് സുൽപിട.

പ്രസ്തുത പദ്ധതി പ്രകാരം സ്ത്രീകളെ സ്വയം പര്യാപ്തതയിലെത്തിക്കുന്നതിലേക്കായി തൊഴിൽ പരിശീലനങ്ങൾ, തയ്യൽ യൂണിറ്റുകൾ, ശാക്തീകരണ ബോധവൽക്കരണ ക്ലാസുകൾ, ആടുവളർത്തൽ, കോഴി വളർത്തൽ, പെൺകുട്ടികൾക്കായുള്ള വിദ്യാഭ്യാസ സഹായ പദ്ധതി, ഓൺലൈൻ ഡാൻസ് പരിശീലനം എന്നിവക്കാണ് ഇതിലൂടെ തുടക്കം കുറിച്ചത്.

ചടങ്ങിനോടനുബന്ധിച്ച് വ്യത്യസ്ത മേഖലയിലുള്ള സ്ത്രീകളെ ആദരിക്കുകയുണ്ടായി. ചടങ്ങിൽ എം. ജെ. ശോശാമ്മ., എലിസബത്ത് ഫിലിപ്പോസ്, ഗ്രേസി ഫിലിപ്, ബ്രിജീത്താമ്മ തോമസ്, കുഞ്ഞുമോൾ കെ. ജെ, കെ. പി. ജയലാൽ എന്നിവർ പ്രസംഗിച്ചു. നാലു ബി എസ് സി നഴ്സിങ് വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പുകൾ നൽകുകയും ദുബായിലുള്ള നിശയുടെ സഹായത്താൽ 100 കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

0
പത്തനംതിട്ട: ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ്...

ആദിവാസികൾക്കായി പരിസ്ഥിതി സൗഹൃദ വീടൊരുക്കി ഡോ.എം.എസ്.സുനിൽ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നൽകുന്ന...

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ...

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...