ആലപ്പുഴ സ്വദേശിയെ ഫുജൈറയില്‍ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഫുജൈറ: കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കി മടങ്ങിയ ആലപ്പുഴ സ്വദേശി ഷമീര്‍ മുഹമ്മദ് (47)നെ ഫുജൈറയില്‍ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ഫക്കാനു സമീപമുള്ള ബിദിയയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കാറിനുള്ളില്‍ നിന്നും കണ്ടെടുത്തത്. നാട്ടിലെത്തിയ വിവരം അറിയിക്കുവാന്‍ കുടുംബം ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറുപടി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയും പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ രണ്ടു ദിവസത്തിന് ശേഷം മൃതദേഹം കാറില്‍ നിന്നും കണ്ടെടുക്കുകയുമായിരുന്നു. കോര്‍ഫക്കാന്‍ ഈസ്റ്റ് കോസ്റ്റ് സ്കൂളിലെ അധ്യാപികയായ സിനിയാണ് ഭാര്യ. രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഡി സതീശനെതിരെ കെഎൻ ബാലഗോപാൽ

0
കൊച്ചി :പി.എം. ശ്രീ പദ്ധതിയിൽ നിന്നും എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും, പദ്ധതിയുടെ...

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ആർ.എസ്.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട: ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള...

റാന്നി പെരുനാട്‌ ഗ്രാമപഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ് ; ബി.ജെ.പി പരാതി...

0
റാന്നി: പെരുനാട്‌ ഗ്രാമ പഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ്....

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു ; ഇന്ന് 105 പേർക്ക് രോഗബാധ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം...