ദോഹ: മലയാളി വ്യവസായി ഖത്തറില്‍ മരിച്ചു. ടാര്‍ജെറ്റ് ലോജിസ്റ്റിക് മാനേജിങ് ഡയറക്ടര്‍ ബി.ഗോപകുമാര്‍ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ഖത്തറില്‍ കഴിഞ്ഞ 25 വര്‍ഷമായി ബിസിനസ് ചെയ്തു വരികയായിരുന്ന ഇദ്ദേഹം ഏതാനും ദിവസങ്ങളായി ദോഹയിലെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമ്പലപ്പുഴ കരൂര്‍ തത്തമത്തകളത്തില്‍ വീട്ടില്‍ പരേതരായ ഭാസ്കര പിള്ളയുടെയും കമലക്കുട്ടിയുടെയും മകനാണ്.
അമ്പലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം ഖത്തറില്‍ മരിച്ചു
RECENT NEWS
Advertisment