അമ്പലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം ഖത്തറില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദോഹ: മലയാളി വ്യവസായി ഖത്തറില്‍ മരിച്ചു. ടാര്‍ജെറ്റ് ലോജിസ്റ്റിക് മാനേജിങ് ഡയറക്ടര്‍ ബി.ഗോപകുമാര്‍ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ഖത്തറില്‍ കഴിഞ്ഞ 25 വര്‍ഷമായി ബിസിനസ് ചെയ്തു വരികയായിരുന്ന ഇദ്ദേഹം ഏതാനും ദിവസങ്ങളായി ദോഹയിലെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമ്പലപ്പുഴ കരൂര്‍ തത്തമത്തകളത്തില്‍ വീട്ടില്‍ പരേതരായ ഭാസ്കര പിള്ളയുടെയും കമലക്കുട്ടിയുടെയും മകനാണ്‌.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...