ചങ്ങനാശ്ശേരി സ്വദേശി സൗദിയില്‍ മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി സ്വദേശി പ്രവാസി മലയാളി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചങ്ങനാശ്ശേരി ടി.ബി റോഡ് ജമീല മന്‍സിലില്‍​ (മൂപ്പര്​ വീട്​) അബ്​ദുല്‍ ജബ്ബാര്‍ (65) ആണ് മരണമടഞ്ഞത്. നൊഞ്ചു വേദനയെ തുടര്‍ന്ന് അബ്ദുള്‍ ജബ്ബാറിനെ റിയാദിലെ അല്‍ സലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ചൊവ്വാഴ്​ച രാവിലെയായിരുന്നു മരണം. 30 വര്‍ഷമായി സൗദിയിലുള്ള അബ്​ദുല്‍ ജബ്ബാര്‍ ആറ് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ എത്തി മടങ്ങിവന്നത്.

സാധാരണ ഗതിയില്‍ മൂന്നുവര്‍ഷം കൂടുമ്പോഴാണ്​ നാട്ടില്‍ വന്നിരുന്നതെന്നും കോവിഡ് മൂലം യാത്ര​ പ്രതിസന്ധിയുണ്ടായത്​ കൊണ്ടാണ്​ ഇത്തവണ​ യാത്ര വൈകിയതെന്നും ഒമിക്രോണ്‍ വ്യാപന ഭീതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മൃതദേഹം നാട്ടിലെത്തിക്കാന്‍ സന്നദ്ധ സംഘടനകള്‍ പരിശ്രമിക്കുന്നുണ്ടെന്ന്‌ വീട്ടുകാര്‍ അറിയിച്ചു​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...