ഉസ്ഗാവ് ലെക്ഡാമില്‍ നീന്താനിറങ്ങിയ എടത്വ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഇക്കഴിഞ്ഞ വാലെന്റൈന്‍ ദിനം ആഘോഷിക്കാനായി കൂട്ടുകാര്‍ക്കൊപ്പം വജ്രേശ്വരി ഉസ്ഗാവ് ലെക്ഡാമില്‍ നീന്താനിറങ്ങിയ മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശിയായ അരുണ്‍ നായരുടെ (24) മൃതദേഹമാണ് കണ്ടെടുത്തത്.

എല്ലാവിധ സുരക്ഷാ ഉപകരണങ്ങളുമായാണ് അരുണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്താനിറങ്ങിയത്. കുറച്ചുദൂരം ചെന്നപ്പോള്‍ പെട്ടെന്ന് വെള്ളത്തിനടിയിലേക്കു താഴ്‌ന്നുപോവുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ചുഴിയില്‍പെട്ടതായിരിക്കാനാണ് സാധ്യതയെന്ന് പോലീസ് സംശയിക്കുന്നു.

വസായ് വെസ്റ്റ് ചുല്‍ന ബാബോള റോഡില്‍ സംഗം ബില്‍ഡിംഗില്‍ താമസിക്കുന്ന ആലപ്പുഴ എടത്വ ചങ്ങങ്കരി ശ്രീവിലാസത്തില്‍ ഹരിഹരനന്ദന്‍ നായരുടെ മകനാണ് അരുണ്‍. രണ്ടു സഹോദരങ്ങള്‍. അമ്മ ജാന്‍സി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...