കോ​വി​ഡ് ബാ​ധി​ച്ച്‌ ക​ണ​മ​ല എ​യ്ഞ്ച​ല്‍​വാ​ലി സ്വ​ദേ​ശി ഡ​ല്‍​ഹി​യി​ല്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധി​ച്ച്‌ കണമല സ്വ​ദേ​ശി മ​രി​ച്ചു. ക​ണ​മ​ല എ​യ്ഞ്ച​ല്‍​വാ​ലി സ്വ​ദേ​ശി മാ​ട്ടേ​ന്‍ എം.​യു തോ​മ​സ് (റോ​യി -48) ആ​ണ് മ​രി​ച്ച​ത്. ഡ​ല്‍​ഹി​യി​ലെ ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം നോ​യി​ഡ സെ​ക്ട​ര്‍ 124ന് ​സ​മീ​പ​മു​ള്ള ക്രി​സ്ത്യ​ന്‍ സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ റേ​ച്ച​ല്‍ തോ​മ​സ്. മ​ക്ക​ള്‍ അ​മ​ല്‍, ബി​ബി​ന്‍ (ഇ​രു​വ​രും വി​ദ്യാ​ര്‍​ഥി​ക​ള്‍)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....