അകാല നരയ്ക്ക് അഞ്ച് മിനിറ്റില്‍ പരിഹാരം ; വീട്ടിൽ നിന്നു തന്നെ

For full experience, Download our mobile application:
Get it on Google Play

ഡൈ ചെയ്യുമ്പോൾ കുറച്ച് നാൾ നരച്ചമുടി കറുക്കുമെങ്കിലും പിന്നീട് നര ഇരട്ടിയാക്കുന്നു. കൂടാതെ കെമിക്കൽ ഡൈ മുടി കൊഴിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും. എന്നാൽ നരയ്ക്ക് പ്രകൃതിദത്തമായ പരിഹാരങ്ങളും കാണാൻ കഴിയും. വീട്ടിൽ തന്നെ പ്രകൃതിദത്തമായി ഉണ്ടാകാവുന്ന ഒരു ഡൈ നോക്കിയാലോ?. ഇത് ഉണ്ടാക്കാൻ വെറും രണ്ട് സാധനങ്ങൾ മാത്രംമതി.
ആവശ്യമായ സാധനങ്ങൾ
1. മഞ്ഞൾ
2. വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ഈ ഡൈ തയ്യാറാക്കാൻ ആദ്യം ഒരു ചീനച്ചട്ടിയിൽ രണ്ട് ടേബിൾ സ്പൂൺ മഞ്ഞൾ ഇട്ട് നല്ലപോലെ ചൂടാക്കുക. ചെറിയ തീയിൽ വേണം ചൂടാക്കാൻ. മഞ്ഞൾപ്പൊടി ചെറിയ തീയിൽ കിടന്ന് നല്ല കറുപ്പ് നിറം ആയാൽ അത് എടുത്ത് തണുപ്പിക്കാൻ വെയ്ക്കുക. ശേഷം അതിൽ വെളിച്ചെണ്ണ ചേർത്ത് നല്ലപോലെ യോജിപ്പിക്കണം. ഈ ഡൈ അഞ്ച് മിനിട്ടിനുള്ളിൽ തയ്യാറാക്കാൻ കഴിയും. ശേഷം ഈ മിശ്രിതം ഒരു രാത്രി മുഴുവനും വെയ്ക്കുക. രാവിലെ തലയിൽ തേയ്ക്കാം. തുടർന്ന് തലയിൽ ഒരു മണിക്കൂർ വെച്ച ശേഷം കഴുകി കളയുക. ഈ സമയം ഷാംപൂ ഉപയോഗിക്കരുത്. ഈ ഡൈ ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നതിൽ നിയന്ത്രണമേർപ്പെടുത്തി

0
തിരുവനന്തപുരം : മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന്...

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

0
കോഴിക്കോട്: ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ്...

അതിക്രൂര കൊലപാതകം ; അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

0
അസം: അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൈലകണ്ടി ജില്ലയിലാണ്...

മഴയ്ക്ക് സാധ്യത ; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

0
അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര...