നൗബഗ് ത്രാലിൽ രണ്ടാം ദിവസവും ഏറ്റുമുട്ടൽ ; ഇന്നലെ 3 ഭീകരരെ വധിച്ചു

For full experience, Download our mobile application:
Get it on Google Play

ഷോപ്പിയാൻ:ജമ്മു കശ്മീരിലെ അവന്തിപോറ മേഖലയിൽ നൗബഗ് ത്രാലിൽ തുടർച്ചയായ രണ്ടാം ദിവസവും സുരക്ഷാ സേനയും ഭീകരരുമായി ഏറ്റമുട്ടൽ. ഇരു ഭാഗത്തുനിന്നും ശക്തമായ വെടിവയ്പ്പാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച വൈകുന്നേരം തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഭീകരരുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ്, സൈന്യം, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് വ്യാഴാഴ്ച തിരച്ചിലിനിറങ്ങിയത്. സുരക്ഷാ സേനയ്ക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇവിടെ കൊല്ലപ്പെട്ട ഭീകരർ ആരൊക്കെയെന്ന് തിരി‍ച്ചറിഞ്ഞിട്ടില്ല.

അതേസമയം ഭീകര സംഘടനയായ അൻസാർ ഘസ്‌വാതുൽ ഹിന്ദിന്റെ മുതിർന്ന കമാൻഡർ ഇവിടെയുണ്ടെന്നാണ് പോലീസ് വിശ്വസിക്കുന്നത്. ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീടു പുറത്തുവിടുമെന്നും കശ്മീർ പോലീസ് ട്വീറ്റിലൂടെ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...