സുബിൻ തോമസ് നാഷണലിസ്റ്റ്  കോൺഗ്രസ്‌ കേരളയുടെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാണി സി കാപ്പൻ നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ പാർട്ടി നാഷണലിസ്റ്റ്  കോൺഗ്രസ്‌ കേരളയുടെ ജില്ലാ പ്രസിഡന്റ്‌ ആയി പത്തനംതിട്ട സ്വദേശി സുബിൻ തോമസിനെ തെരഞ്ഞെടുത്തു. യു ഡി എഫിൽ ഘടകകക്ഷിയായി തുടരുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി.

ജില്ലാ പ്രസിഡന്റായ സുബിൻ തോമസ്, കെ.എസ്.സി ജില്ലാ പ്രസിഡന്റ്‌, കെ.എസ്.സി സംസ്ഥാന വൈസ് പ്രസിഡന്റ്‌, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്, എൻ കെ ടി എഫ് ജില്ലാ പ്രസിഡന്റ്, എന്‍.സി.പിയുടെ കിസ്സാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി എന്നി നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...