എൻസിപി പത്തനംതിട്ട ജില്ല കമ്മിറ്റി പിരിച്ചുവിട്ട് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ ചേർന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എൻസിപി പത്തനംതിട്ട ജില്ല പ്രസിഡന്റ് തിരുവല്ല മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ കൂടിയായ ജിജി വട്ടശ്ശേരി, ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സാലി എന്നിവരുടെ നേതൃത്വത്തിൽ 28 അംഗ ജില്ല എക്സിക്യൂട്ടീവിൽ 18 പേർ പി ജെ ജോസഫ് നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.

പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ എൻസിപി ജില്ല പ്രസിഡന്റ് ജിജി വട്ടശ്ശേരി, സെക്രട്ടറി മുഹമ്മദ് സാലി, കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. വർഗീസ് മാമ്മൻ, ഉന്നതാധികാര സമിതി അംഗം അഡ്വ ബാബു വർഗീസ്, സംസ്ഥാന ജനറൽ സെക്രട്ടറി സാം മാത്യു, ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് ദീപു ഉമ്മൻ, എൻസിപി ജില്ല ഭാരവാഹികളായ രഞ്ജിത് പി ചാക്കോ, പി എൻ മുരളീധരൻ, സാജോ വർഗീസ്, എൻവൈസി സംസ്ഥാന ജനറൽ സെക്രട്ടറി നൈസ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത പാവ് ഭജിക്കൊപ്പം ഒരു ബീഡിക്കുറ്റിയും

0
ബെംഗളൂരു : സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത പാവ് ഭജിയിൽ സവാളയ്ക്കിടയിൽ...

പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ 1000 സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി...

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ സ്ത്രീപക്ഷ നിലപാടുമായി പാളയം ഇമാം

0
തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനെതിരെയും അവർ വീടിനുപുറത്തിറങ്ങുന്നതിനെതിരെയും കാന്തപുരം എ.പി. അബൂബക്കർ...

അടൂര്‍ ലൈഫ് ലൈൻ ആശുപത്രിയിൽ എൻഡോക്രൈനോളജി, മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു

0
അടൂര്‍ : അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരംഭിച്ച...