ഇടത് -വലത് പിടിവലി ; എന്‍സിപിയുടെ തീരുമാനമറിയിക്കാന്‍ ശരത് പവാര്‍ കേരളത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇടത് -വലത് പിടിവലിയുടെ പശ്ചാത്തലത്തില്‍ എന്‍സിപി യുടെ നിലപാട്  തീരുമാനിക്കാന്‍ ശരത് പവാര്‍ കേരളത്തിലേക്ക്. കേരളത്തില്‍ നേരിട്ടെത്തി എല്ലാ നേതാക്കളേയും കാണാനാണ് തീരുമാനം. തദ്ദേശത്തിലെ ഇടത് കണക്കുള്‍ നിരത്തി ഇടതു പക്ഷം മതിയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നു.

എന്നാല്‍ പാലായിലെ അനീതി ചൂണ്ടിക്കാട്ടി കടുത്ത നിലപാടിന് മാണി സി കാപ്പനും സംസ്ഥാന അധ്യക്ഷന്‍ പീതാംബരനും ചരടു വലികള്‍ നടത്തുന്നു. സമ്മര്‍ദ്ദവുമായി കോണ്‍ഗ്രസ് ഹൈക്കമാണ്ടും രംഗത്തുണ്ട്. സിപിഎം തന്നെയാണ് നല്ലതെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. എന്നാല്‍ പാര്‍ട്ടിയില്‍ അത് പിളര്‍പ്പായി മാറും. ഈ സാഹചര്യത്തിലാണ് അന്തിമ തീരുമാനം എടുക്കാനായി ശരത് പവാര്‍ കേരളത്തിലേക്ക് വരുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...