ന്യൂഡല്‍ഹി : മുതിര്‍ന്ന എന്‍ സി പി നേതാവ് ഡി പി ത്രിപാഠി ഡല്‍ഹിയില്‍ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. എന്‍ സി പി മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായിരുന്നു. കേരളത്തിലുള്‍പ്പെടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച നേതാവാണ്. പാര്‍ട്ടിയുടെ വഴികാട്ടിയെയാണ് നഷ്ടപ്പെട്ടതെന്ന് സുപ്രിയ സുളെ ട്വീറ്റ് ചെയ്തു.
മുതിര്‍ന്ന എന്‍ സി പി നേതാവ് ഡി പി ത്രിപാഠി അന്തരിച്ചു
RECENT NEWS
Advertisment