നാല് സീറ്റിലും തങ്ങള്‍ക്ക് മത്സരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് എന്‍ സി പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നാല് സീറ്റിലും തങ്ങള്‍ക്ക് മത്സരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് എന്‍ സി പി. വിട്ടുവീഴ്ചയുടെ കാര്യം ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും, അതുകൊണ്ട് അതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും എന്‍ സി പി അദ്ധ്യക്ഷന്‍ ടി പി പീതാംബരന്‍ പറഞ്ഞു.

അതേസമയം പാല സീറ്റിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി എന്‍ സി പിയ്ക്ക് ഉറപ്പു നല്‍കിയിട്ടില്ല. അക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാവരുമായി ആലോചിച്ചശേഷം മാത്രമേ ഉറപ്പ് നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രിയോട് എന്‍ സി പി ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...