Saturday, June 15, 2024 12:50 pm

എൻ ഡി എ സ്ഥാനാർഥി അനിൽ ആന്‍റണിയുടെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് മല്ലപ്പള്ളിയില്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സ്ഥാനാർഥി പര്യടനം ഇന്ന് മല്ലപ്പള്ളി മണ്ഡലത്തിൽ. ഉചയ്ക്ക് 1 മണിയ്ക്ക് കവിയൂരിൽ നിന്നും ആരംഭിക്കുന്ന പര്യടനം  രാത്രി 8.30 ന് പുറമറ്റം പഞ്ചായത്തിൽ സമാപിക്കും. ബിജെപി മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടഭാഗത്തിന്റെ അദ്ധ്യക്ഷതയിൽ കവിയൂർ ഞാൽഭാഗം ജംഗ്ഷനിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് മല്ലപ്പള്ളി ജംഗ്ഷനിൽ നടക്കുന്ന ജനശക്തി സമ്മേളനം ബിജെപി ദേശീയ സമിതി അംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘പക്ഷിപ്പനി നേരിടാൻ കേരളത്തിന് മാത്രമായി നിരീക്ഷണ സംവിധാനം’ ; നിയന്ത്രണത്തിനും പ്രതിരോധത്തിനും കര്‍മപദ്ധതി

0
തിരുവനന്തപുരം: അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനി നേരിടുന്നതിന് കേരളത്തിനു മാത്രമായി പ്രത്യേക നിരീക്ഷണ...

യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി ; നടപടിയെടുത്തത് എൻഫോഴ്സ്മെന്‍റ് ആർടിഒ

0
ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി. എൻഫോഴ്സ്മെന്‍റ് ആർടിഒ ആണ്...

ബന്ധുവിനെ കുത്തിക്കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
പാ​രി​പ്പ​ള്ളി: വീ​ടി​നു​സ​മീ​പം ചീ​ത്ത വി​ളി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കു​ന്ന​ത് ത​ട​ഞ്ഞ വി​രോ​ധ​ത്തി​ൽ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ...

തൃക്കോവിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവിൽസമർപ്പണവും ഏകാദശിയും 17-ന്

0
വള്ളിക്കോട് : തൃക്കോവിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവിൽസമർപ്പണവും ഏകാദശിയും 17-ന് നടക്കും....