നെടുമ്പ്രം പഞ്ചായത്ത് വാർഷിക പദ്ധതി ഗുണഭോക്തൃ ഗ്രാമസഭകൾ തുടങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നെടുമ്പ്രം പഞ്ചായത്ത് വാർഷിക പദ്ധതി ഗുണഭോക്തൃ ഗ്രാമസഭകൾ തുടങ്ങുന്നു. വാർഡ്, തീയതി, സമയം, സ്ഥലം എന്ന ക്രമത്തിൽ.
ഒന്ന്– 13 ന് 10.30. വേങ്ങൽ സെന്റ് ജോർജ് ഓർ‌ത്തഡോക്സ് പള്ളി പാരീഷ് ഹാൾ. 2– 12 ന് 11.30. സെന്റ് വിൻസന്റ് ഡി പോൾ മലങ്കര കത്തോലിക്ക പള്ളി നെടുമ്പ്രം. 3– 14 ന് 10.30. പുതിയകാവ് ഗവ. ഹൈസ്കൂൾ. 4 – 14 ന് 11.30. ഇഎഎൽപി സ്കൂൾ കോച്ചാരിമുക്കം. 5– 10 ന് 10.30. പൊടിയാടി ശ്രീധർമ്മശാസ്താ ക്ഷേത്രം അന്നദാന മണ്ഡപം. 6 – 10 ന് 11.30. പൊടിയാടി ശ്രീധർമ്മശാസ്താ ക്ഷേത്രം അന്നദാന മണ്ഡപം. 7–10ന് 3.00 എൻഎസ്എസ് കരയോഗമന്ദിരം ഉണ്ടപ്ലാവ്. 8 – 11 ന് 10.30 കാരാത്ര കമ്യൂണിറ്റി ഹാൾ. 9 – 12 ന് 10.30 കരിമ്പ് ഗവേഷണ കേന്ദ്രം കല്ലുങ്കൽ. 10 – 11 ന് 11.30 ഓട്ടാഫീസ് ഗുരുമന്ദിരം കല്ലുങ്കൽ. 11 – 13 ന് 11.30 പൊടിയാടി ശ്രീധർമ്മശാസ്താ ക്ഷേത്രം അന്നദാന മണ്ഡപം 12 – 14 ന് 3.00 പുതിയകാവ് ഗവ. ഹൈസ്കൂൾ. 13 – 13 ന് 11.30  വേങ്ങൽ സെന്റ് ജോർജ് ഓർ‌ത്തഡോക്സ് പള്ളി പാരീഷ് ഹാൾ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയിൽ ഭീതി പരത്തി ‘ഡോൾഫിന്‍’ : പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത ; തായ്‌വാനിൽ 1,300...

0
ബെയ്ജിങ് : ഭീതി പരത്തി വീശിയടിക്കുന്ന ഡോൾഫിൻ ചുഴലിക്കാറ്റ് ജപ്പാനും കടന്ന്...

വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഭാര്യ അസ്വാഭാവികമായി മരിച്ചാലും സ്ത്രീധനപീഡനത്തിൽ കേസെടുക്കാമെന്ന് കോടതി

0
അലഹാബാദ്: വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഒരു സ്ത്രീ അസ്വാഭാവികമായി മരണപ്പെടുകയും അവർ സ്ത്രീധനത്തിന്റെ...

പകർച്ചപ്പനിയുടെ കാലത്ത് ആശുപത്രികൾ അടച്ചിടുന്നത് പരിധശോധിക്കപ്പെടണമെന്ന് വീണാ ജോർജ്

0
തിരുവനന്തപുരം: പാണത്തൂരിൽ ആദിവാസി ജനസമൂഹം ആശ്രയിക്കുന്ന കുടുംബാരോ​ഗ്യ കേന്ദ്രം അടച്ചുപൂട്ടിയ ആരോ​ഗ്യ...

ചരിത്ര നേട്ടവുമായി ബസന്തും ഷാഹ്‌നവാസ് ഖാനും ; ഹൈജമ്പിൽ വെള്ളിയും ലോങ് ജമ്പിൽ വെങ്കലവും

0
യൂജിൻ (യുഎസ്എ) : ലോക അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി...