ഒടുവിലത്തെ രംഗവും പൂര്‍ത്തിയായി – അഭിനയ കുലപതിയെ അഗ്നി നാളങ്ങള്‍ ഏറ്റു വാങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെടുമുടി വേണു എന്ന ഭൂമിയിലെ താരകം അനന്ത വിഹായസ്സില്‍ തിളങ്ങും. തൈക്കാട് ശാന്തികവാട ത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു നെടുമുടി വേണുവിന്റെ സംസ്‌കാരം. അയ്യന്‍കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ പ്രിയ നടന് അന്തിമാഭിവാദ്യം അര്‍പ്പിച്ചു.

സഹപ്രവര്‍ത്തകരായ ശ്രീകുമാരന്‍ തമ്പിയും ഇന്നസെന്റും രാവിലെ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി.രാജേഷ്, മന്ത്രിമാര്‍, മറ്റ് ജനനേതാക്കള്‍ തുടങ്ങിയവര്‍ ആദര മര്‍പ്പിച്ചു.

കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവ, കവി മധുസൂദന്‍ നായര്‍, സിനിമാ നാടകപ്രവര്‍ത്തകര്‍ തുടങ്ങി നെടുമുടിയെ സ്‌നേഹിക്കുന്നവരെല്ലാം അന്ത്യോപചാരമര്‍പ്പിക്കാനെത്തി. അണപൊട്ടിയ ദുഃഖനദികള്‍ക്ക് വേണുവിന്റെ നാടകങ്ങളിലെ ഗാനങ്ങള്‍ തീവ്രത കൂട്ടി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...