ഏനാത്ത്‌ പാലത്തിന്റെ കൈവരിയുടെ ഉയരം വര്‍ദ്ധിപ്പിക്കണമെന്നാവശ്യം ശക്‌തമാകുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കല്ലടയാറിന്‌ കുറുകെയുള്ള ഏനാത്ത്‌ പാലത്തിന്റെ കൈവരിയുടെ ഉയരം വര്‍ദ്ധിപ്പിക്കണമെന്നാവശ്യം ശക്‌തമാകുന്നു. ഏകദേശം മൂന്നടി ഉയരമാണ്‌ കൈവരിക്കുള്ളത്‌. ഇതു മൂലം റോഡില്‍ നിന്നും ഉയരത്തിലുള്ള നടപ്പാതയിലൂടെ പോകുന്നവര്‍ക്ക്‌ ബാലന്‍സ്‌ ഒന്ന്‌ തെറ്റിയാല്‍ ആറ്റില്‍ പതിക്കുന്ന സ്‌ഥിതിയാണ്‌ ഉള്ളത്‌. വിദ്യാര്‍ത്ഥികളടക്കം നൂറ്‌ കണക്കിനാള്‍ക്കാര്‍ പാലത്തിന്റെ കൈവരിയോട്‌ ചേര്‍ന്നുള്ള നടപ്പാതയിലൂടെയാണ്‌ പോകുന്നത്‌. അതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കൈവരിയില്‍ ഉയര്‍ന്ന സംരക്ഷണ ഗ്രില്ല്‌ സ്‌ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഏനാത്ത്‌ നിലാമുറ്റം ജുവലറി ഉടമയും പൊതു പ്രവര്‍ത്തകനുമായ ബുഖാരി നിലാമുറ്റം മുഖ്യമന്ത്രിക്കും പൊതുമരാമത്ത്‌ മന്ത്രിക്കും നിവേദനം നല്‌കി.
കൊല്ലം, പത്തനംതിട്ട ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം കൂടിയായതിനാല്‍ വലിയ വാഹനത്തിരക്കാണ്‌ അനുഭവപ്പെടുന്നത്‌.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടും ഇത് സ്ഥാപിച്ച...

0
പന്തളം : പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പുബോര്‍ഡുകള്‍ അപകടഭീഷണിയായെന്ന് പരാതിയുയര്‍ന്നതിനെ...

കുണ്ടറയിൽ നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം

0
കൊല്ലം: കൊല്ലം കുണ്ടറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു....

പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

0
തിരുവനന്തപുരം: പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ...

ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ അറസ്റ്റിൽ

0
കണ്ണൂർ: ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ...