പൊ​ന്ത​ൻ​പു​ഴ – ചു​ങ്ക​പ്പാ​റ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു

For full experience, Download our mobile application:
Get it on Google Play

ചു​ങ്ക​പ്പാ​റ : പൊ​ന്ത​ൻ​പു​ഴ – ചു​ങ്ക​പ്പാ​റ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​യി​ട്ട് മാ​സ​ങ്ങ​ൾ ആ​യി​ട്ടും അ​റ്റ​കു​റ്റ​പ​ണി പോ​ലും ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. പു​ളി​ക്ക​ൻ​പാ​റ മു​ത​ൽ ചു​ങ്ക​പ്പാ​റ ജംഗ്ഷന്‍ വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ടാ​റി​ങ് പൂ​ർ​ണ​മാ​യും ഇ​ള​കി പ​ല​ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ കു​ഴി​ക​ളാ​യി. കൊ​ടും​വ​ള​വു​ക​ളും കു​ത്തി​റ​ക്കു​മാ​യ റോ​ഡി​ൽ കു​ഴി​ക​ൾ ഒ​ഴി​വാ​ക്കി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ക​ട​മു​ണ്ടാ​ക്കു​ക​യാ​ണ്.

അ​സീ​സി സെ​ന്‍റ​റി​നു സ​മി​പം കൊ​ടും​വ​ള​വി​ൽ കു​ത്തി​റ​ക്ക​ത്തി​ൽ മെ​റ്റ​ൽ ഇ​ള​കി നി​ര​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​ണ്. ഓ​ട​യി​ല്ലാ​ത്ത​തി​നാ​ൽ റോ​ഡ​രി​കു​ക​ളി​ലും വെ​ള്ളം ഒ​ഴു​കി വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പെ​ട്ടി​ട്ടു​ണ്ട്. പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ ഹൈ​വേ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​യ​തി​നാ​ൽ എ​പ്പോ​ഴും തി​ര​ക്കു​മാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്

0
കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്....

തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക് ഒഴുകി ; ദുരിതത്തിലായി യാത്രികർ

0
തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ...

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...