Thursday, December 12, 2024 7:53 am

നീരേറ്റുപുറം പമ്പാ ബോട്ട് ക്ലബ്ബിന്റെ തിരുവോണ ജലോത്സവം സെപ്റ്റംബർ 15-ന്

For full experience, Download our mobile application:
Get it on Google Play

നെടുമ്പ്രം : നീരേറ്റുപുറം പമ്പാ ബോട്ട് ക്ലബ്ബിന്റെ തിരുവോണ ജലോത്സവം സെപ്റ്റംബർ 15-ന് രണ്ട് മണിക്ക് നടക്കും. ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ എത്തിയതായി ചെയർമാൻ റെജി തൈക്കടവിലും ജനറൽ സെക്രട്ടറി പ്രകാശ് പനവേലിയും അറിയിച്ചു. വള്ളങ്ങളുടെ രജിസ്‌ട്രേഷൻ 10-ാം തീയതി പൂർത്തീകരിക്കും. 10-ന് വൈകീട്ട് അഞ്ചിന് ജോഡി തിരിച്ചുള്ള നറുക്കെടുപ്പ് നടക്കും. 10, 11 തീയതികളിൽ പമ്പാവാട്ടർ സ്റ്റേഡിയത്തിൽ നീന്തൽപരിശീലനം. 12, 13 തീയതികളിൽ വാട്ടർ സ്റ്റേഡിയത്തിൽ കായാക്കിങ്-കാനോയിങ് പരിശീലനവും മൽസരവും നടക്കും. ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ മുഖ്യാതിഥയാകും. 14-ന് 10-ന് രണ്ട്, മൂന്ന്, അഞ്ച് ആളുകൾ തുഴയുന്ന ചെറുവള്ളങ്ങളുടെ മത്സരം നടക്കും. ഉച്ചയ്ക്ക് രണ്ടിന് നെടുമ്പ്രം ചന്ത, തലവടി പഞ്ചായത്ത് കവലകളിൽ നിന്ന് ഘോഷയാത്ര. വൈകിട്ട് ഏഴിന് നീരേറ്റുപുറം ജംഗ്ഷനില്‍ കുട്ടനാടൻ-ആറന്മുള ടീമുകൾ പങ്കെടുക്കുന്ന വഞ്ചിപ്പാട്ട് മൽസരം. 15-ന് നടക്കുന്ന വള്ളംകളിയിൽ ഒമ്പത് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പടെ 40 കളിവള്ളങ്ങൾ പങ്കെടുക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ പയ്യന്നൂരിൽ എം കെ രാഘവൻ എംപിക്കെതിരെ പോസ്റ്ററുകൾ

0
കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ എം കെ രാഘവൻ എംപിക്കെതിരെ പോസ്റ്ററുകൾ....

കഞ്ചാവുമായി 3 പേർ കാലടിയിൽ പിടിയിൽ

0
കാലടി : 9.5 കിലോ കഞ്ചാവുമായി 3 പേർ കാലടിയിൽ പിടിയിൽ....

അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി...

കണ്ണൂരിൽ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

0
കണ്ണൂർ : തോട്ടട ഐ ടി ഐ സംഘർഷവുമായി ബന്ധപ്പെട്ട് എസ്...