ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ൽ നി​ന്ന്​ റോ​ഡി​ലേ​ക്ക് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ആ​ല​ങ്ങാ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ൽ നി​ന്ന്​ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ് വിദ്യാർത്ഥിക്ക് പ​രി​ക്ക്. കൊ​ങ്ങോ​ർ​പ്പി​ള​ളി ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ ഷി​രോ​ഷ്​ കു​മാ​റി​​ന്റെ  മ​ക​ൾ കെ.​എ​സ്. അ​നാ​മി​ക​ക്കാ​ണ്​ (17) അപകടത്തിൽ പ​രി​ക്കേ​റ്റ​ത്. പു​ല്ലം​കു​ളം ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വിദ്യാർത്ഥിയായ അ​നാ​മി​ക സ്കൂ​ളി​ൽ പോ​കു​ന്ന​തി​നാ​യി കൊ​ങ്ങോ​ർ​പ്പി​ള്ളി ക​വ​ല​യി​ൽ​നി​ന്ന്​ ആ​ലു​വ-​വ​രാ​പ്പു​ഴ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​വേ മ​രി​യ ബ​സി​ൽ ക​യ​റി. തി​ര​ക്കു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മു​ന്നി​ലെ ഹൈ​ഡ്രോ​ളി​ക് വാ​തി​ൽ അ​ട​ച്ചി​രു​ന്നി​ല്ല. ബ​സ് അ​ൽ​പ​ദൂ​രം പി​ന്നി​ട്ട് വ​ള​വ് തി​രി​ഞ്ഞ​പ്പോ​ഴാ​ണ് തു​റ​ന്ന് കി​ട​ന്ന വാ​തി​ലി​ലൂ​ടെ തെ​റി​ച്ചു​വീ​ണ​ത്. പി​ന്നി​ൽ സ്കൂ​ൾ ബാ​ഗ് തൂ​ക്കി​യി​ട്ട​തി​നാ​ൽ ത​ല​ക്ക് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെട്ടു. ന​ടു​വി​നും ക​ഴു​ത്തി​ന്റെ പി​ൻ​ഭാ​ഗ​ത്തും കാ​ൽ​മു​ട്ടു​ക​ൾ​ക്കും അപകടത്തിൽ പ​രി​ക്കു​ണ്ട്. ബ​സ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ചേ​രാ​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...