നീറ്റ് പരീക്ഷാകേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള നടപടികള്‍ ഒരിക്കല്‍ക്കൂടി ഉറപ്പാക്കണo : ഡോ. ആര്‍ ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഞായറാഴ്ച നടക്കുന്ന നീറ്റ് പരീക്ഷാകേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള നടപടികള്‍ ഒരിക്കല്‍ക്കൂടി ഉറപ്പാക്കണമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു ആവശ്യപ്പെട്ടു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ. വിനീത് ജോഷിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കൊവിഡ് ബാധിതരും ക്വാറന്റൈനിലുള്ളവരുമായ പരീക്ഷാര്‍ത്ഥികള്‍ ഒട്ടേറെപ്പേര്‍ പരീക്ഷയെഴുതാനുള്ള സൗകര്യത്തെപ്പറ്റി ഉല്‍ക്കണ്ഠ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് മറ്റുള്ളവരുടെ സുരക്ഷിതത്വത്തെ ബാധിക്കാത്ത തരത്തില്‍ പരീക്ഷയെഴുതാന്‍ സാധിക്കണം. അതനുസരിച്ചുള്ള മുന്നൊരുക്കങ്ങള്‍ ഉണ്ടാവാന്‍ പരീക്ഷാകേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കണം- മന്ത്രി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...