നീറ്റ് പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ അ​ടി​വ​സ്ത്രം അ​ഴി​പ്പി​ച്ച​താ​യി പ​രാ​തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ആയൂരിലെ കോളേജില്‍ നീറ്റ് പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ അ​ടി​വ​സ്ത്രം അ​ഴി​പ്പി​ച്ച​താ​യി പ​രാ​തി.ദുരനുഭവം നേരിട്ട വിദ്യാര്‍ത്ഥിനി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഇ​വി​ടെ പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ 90 ശ​ത​മാ​നം പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും അ​ടി​വ​സ്ത്രം അ​ഴി​പ്പി​ച്ചു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഒ​രു പെ​ണ്‍​കു​ട്ടിയാണ് നിലവില്‍ കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കിയിരിക്കുന്നത്.എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ത്തി​ല്‍ ത​ങ്ങ​ള്‍​ക്ക് പ​ങ്കി​ല്ലെ​ന്ന് പ​രീ​ക്ഷ ന​ട​ന്ന ആ​യൂ​രി​ലെ കോ​ളേജ് അ​ധി​കൃ​ത​ര്‍ പ്ര​തി​ക​രി​ച്ചു. നീ​റ്റ് സം​ഘം നി​യോ​ഗി​ച്ച ഏ​ജ​ന്‍​സി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ പ​രി​ശോ​ധി​ച്ച​തെ​ന്നും അ​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...