Monday, July 22, 2024 1:52 pm

നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ നടത്തി 10 ദിവസത്തിനകം ഫലം പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിൻ 275 മാർക്കാണ് കട്ട് ഓഫ് ആയി നിശ്ചയിച്ചിരിക്കുന്നത്. ഒ.ബി.സി വിഭാഗത്തിലും എസ്.സി, എസ്.ടി വിഭാഗത്തിലും 245 മാർക്കാണ് കട്ട് ഓഫ്. വിദ്യാർത്ഥികൾക്ക് എൻബിഇ വെബ്സൈറ്റിൽ നിന്ന് ഫലം പരിശോധിക്കാം. വ്യക്തിഗത മാർക്ക് ഉൾപ്പെടെയുള്ള ഇനങ്ങൾ ഈ മാസം 8 മുതൽ ഡൗൺലോഡ് ചെയ്യാം.

നാഷണൽ ബോർഡ് ഓഫ് എജ്യുക്കേഷനാണ് പരീക്ഷ നടത്തിയത്. മെഡിക്കൽ മേഖലയിലെ ബിരുദാനന്തര ബിരുദ പഠനത്തിനുള്ള യോഗ്യതാ പരീക്ഷയാണിത്. മെയ് 21നായിരുന്നു പരീക്ഷ നടന്നത്. ഈ പരീക്ഷയുടെ ഫലം അനുസരിച്ച്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ https://nbe.edu.in/ ശേഷം വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദ പഠനത്തിൻ ചേരാൻ കഴിയും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അർജ്ജുനായുള്ള രക്ഷാപ്രവർത്തനത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി

0
ദില്ലി : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ അർജ്ജുനായുള്ള രക്ഷാപ്രവർത്തനത്തിൽ ഇടപെടുന്നില്ലെന്ന്...

കനത്ത മഴ ; മാനന്തവാടി വാളാട് കൂടംകുന്നിലെ 200 വീട്ടുകാർ ഒറ്റപെട്ടു

0
മാനന്തവാടി : കനത്ത മഴയിൽ ഇത്തവണയും മാനന്തവാടി വാളാട് കൂടംകുന്നിലെ 200...

തിരുവനന്തപുരത്ത് പത്ത് വയസുകാരിക്ക് എച്ച്1എൻ രോ​ഗം സ്ഥിരീകരിച്ചു ; ആശങ്ക

0
തിരുവനന്തപുരം: ജില്ലയിൽ വിദ്യാർത്ഥിനിക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എൽ.പി...

ആർഎസ്എസ് പരിപാടികളില്‍ പങ്കെടുക്കുന്നതിന് സർക്കാർ ജീവനക്കാർക്കുണ്ടായിരുന്ന വിലക്ക് നീക്കി കേന്ദ്രസർക്കാർ

0
ഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്.) സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍...