നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ; അറസ്റ്റിലായവരെ അന്വേഷണസംഘം ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

ഡൽഹി : നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നു. കേസിൽ ഇന്നലെ അറസ്റ്റിലായ ഡോ. മനോജ് ഷിരുരെയെയും അധ്യാപകനെയും അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്‌തേക്കും. ഫിസിക്സ് ചോദ്യപേപ്പറുകൾ വിദ്യാർഥികൾക്ക് ഇരുവരും ചോർത്തി നൽകിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. പൂനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്ററിലെ അധ്യാപകനെയാണ് ഇന്നലെ സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ അറസ്റ്റിലായ മൂന്ന് അധ്യാപകരുടെ കൂടുതൽ കണ്ണികളെ കണ്ടെത്തുകയാണ് അന്വേഷണസംഘം. വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ച് ഇന്നും പരിശോധനകൾ നടത്തുമെന്ന് സിബിഐ അറിയിച്ചു. കേസിൽ ഇതുവരെ 13 പേരെയാണ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി

0
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം...